ഗാസയിലേക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദും സിഗ്രിഡ് കാഗും

ഗാസയിലേക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദും സിഗ്രിഡ് കാഗും
യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്റർ സിഗ്രിദ് കാഗും ഗാസയിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും സഹായം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.ഗാസയിലെ പലസ്തീൻ ജനതയ്ക്ക് സുസ്ഥിരമായ മാനുഷിക സഹായം ന