അഭ്യുദയകാംക്ഷികളുടെ റമദാൻ ആശംസകൾ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ്

അഭ്യുദയകാംക്ഷികളുടെ റമദാൻ ആശംസകൾ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ്
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ ഷിന്ദഗ മജ്‌ലിസിൽ ഇന്ന് റമദാൻ മാസത്തോടനുബന്ധിച്ച് അഭ്യുദയകാംക്ഷികളെ സ്വീകരിച്ചു.ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിയുടെ ആദ്യ ഉപഭരണാധികാരിയും യുഎഇയുടെ ഉപപ്രധാന