അന്താരാഷ്ട്ര ഗ്രീൻ ഹൈഡ്രജൻ സാങ്കേതിക യോഗത്തിന് ആതിഥേയരായി ഇന്ത്യ

ഹൈഡ്രജൻ, ഇന്ധന സെല്ലുകൾക്കായുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തിൻ്റെ (ഐപിഎച്ച്ഇ) സ്റ്റിയറിങ് കമ്മിറ്റിയുടെ സുപ്രധാന യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാണ് 2023 എന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജൻസിയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ്റെ (ഡബ്ല്യുഎംഒ) പ്രഖ്യാപനത്തോടെയാ