രണ്ട് മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ തടഞ്ഞ് റാസൽഖൈമ അധികൃതർ

റാസൽഖൈമ, 2024 മാർച്ച് 20,(WAM)--കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 കിലോയോളം മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ റാസൽഖൈമ കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് തടഞ്ഞു.റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രണ്ടു യാത്രക്കാരുടെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.രണ്ട് യാത്രക്കാരിലുണ്ടായ  സംശയത