ഗാസയിലെ പ്രാദേശിക വികസനവും, മാനുഷിക സാഹചര്യങ്ങളും ചർച്ച ചെയ്ത് യുഎഇ, സിംഗപ്പൂർ വിദേശകാര്യമന്ത്രിമാർ

അബുദാബി സന്ദർശനത്തിനെത്തിയ സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണനുമായി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച്ച നടത്തി.കൂടിക്കാഴ്ച്ചയിൽ, ഗാസ മുനമ്പിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്