ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പ്രവർത്തനങ്ങൾക്ക് ഇനി ഇന്ത്യ മേൽനോട്ടം വഹിക്കും

ലോകമെമ്പാടുമുള്ള നെറ്റ്‌വർക്ക് ആക്സിലറേഷൻ സെൻ്ററുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) ഇന്ത്യയിലെ ഗ്ലോബൽ ഇന്നൊവേഷൻ സെൻ്റർ തിരഞ്ഞെടുത്തു.ജനീവയിലെ ഐടിയുവിൻ്റെ ഡിജിറ്റൽ ഇന്നൊവേഷൻ ബോർഡാണ് ഈ തീരുമാനമെടുത്തത്, ഇത് ഇന്ത്യയെ ഏകകണ്ഠമായി ബോർഡിൻ്റെ കോ