ബെൽജിയൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി നീതിന്യായ മന്ത്രി

ബെൽജിയൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി നീതിന്യായ മന്ത്രി
യുഎഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമി, ബെൽജിയം ഉപപ്രധാനമന്ത്രിയും നീതിന്യായ മന്ത്രിയുമായ പോൾ വാൻ ടിഗ്‌ചെൽറ്റിനെയും  പ്രതിനിധി സംഘത്തെയും മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് സ്വീകരിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ജുഡീഷ്യൽ, നിയമ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്