സയൻസ് 20 യോഗത്തിൽ എഐ, ബയോ ഇക്കണോമി ശ്രമങ്ങൾ ഉയർത്തിക്കാട്ടി സൗദി അറേബ്യ

ആഗോള പരിവർത്തനത്തിനായി ശാസ്ത്രത്തെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ജി20യുടെ സംരംഭമായ സയൻസ് 20(S20) ഗ്രൂപ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ സൗദി അറേബ്യ പങ്കെടുത്തു.ബ്രസീൽ പ്രസിഡൻസിയുടെ  കീഴിൽ റിയോ ഡി ജനീറോയിൽ നടന്ന ജി 20 രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുമുള്ള സയൻസ് അക്കാദമികൾ