'ഗാലൻ്റ് നൈറ്റ് 3' ഓപ്പറേഷന്‍റെ ഭാഗമായി ഗാസയിലേക്ക് യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പൽ പുറപ്പെട്ടു

'ഗാലൻ്റ് നൈറ്റ് 3' ഓപ്പറേഷന്‍റെ ഭാഗമായി ഗാസയിലേക്ക് യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പൽ പുറപ്പെട്ടു
ദുരിതബാധിതരായ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള "ഗാലൻ്റ് നൈറ്റ് 3" ഓപ്പറേഷന്‍റെ ഭാഗമായി, 4,630 ടൺ മാനുഷിക സാമഗ്രികളുമായി മൂന്നാമത്തെ യുഎഇ സഹായ കപ്പൽ ഇന്ന് ഈജിപ്തിലെ അൽ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടു.ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിൽ 4,218.3 ടൺ ഭക്ഷണസാധനങ്ങളും 370.2 ടൺ ഷെൽട്ടർ സാമഗ്രിക