യുഎഇയുടെ സർക്കാർ സേവന ചട്ടക്കൂടിന് അനുസൃതമായി മൂന്ന് പ്രധാന സേവനങ്ങൾ പരിഷ്കരിച്ച് എഫ്ടിഎ

യുഎഇയുടെ സർക്കാർ സേവന ചട്ടക്കൂടിന് അനുസൃതമായി മൂന്ന് പ്രധാന സേവനങ്ങൾ പരിഷ്കരിച്ച്  എഫ്ടിഎ
അബുദാബി, 24 മാർച്ച് 2024 (WAM) - സർക്കാർ സേവനങ്ങളുടെ ഗുണനിലവാര ചാർട്ടറിന് കീഴിൽ യുഎഇയുടെ 'ഗവൺമെൻ്റ് സർവീസസ് 2.0' ചട്ടക്കൂടുമായി പൊരുത്തപ്പെടുന്നതിന് മൂന്ന് പ്രധാന സേവനങ്ങൾ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ)  പരിഷ്കരിച്ചു.  ഡോക്യുമെൻ്റേഷൻ കുറയ്ക്കുകയും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉപ