172 ടൺ റമദാൻ ബാസ്കറ്റുകളും 500 ദുരിതാശ്വാസ ബാഗുകളും ഛാഡിലേക്ക് അയച്ച് യുഎഇ

36 ടണ്ണിലധികം മാനുഷിക സഹായങ്ങളും സാമഗ്രികളും വഹിച്ചുകൊണ്ട് യുഎഇ ഇന്ന് അഞ്ചാമത്തെ വിമാനം റിപ്പബ്ലിക്ക് ഓഫ് ഛാഡിലേക്ക് അയച്ചു, ഇതോടെ വിശുദ്ധ റമദാൻ മാസത്തിൽ 6,000 റമദാൻ ബസ്കറ്റുകൾ ഉൾപ്പെടെ മൊത്തം 172 ടൺ സഹായം വിതരണം ചെയ്തു.ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ്റെ മേൽനോട്ടത്തിലുള്ള റമദാൻ പ്രോഗ്രാമിന് കീഴില