പ്രാദേശിക സമുദ്ര സുരക്ഷയെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ

ഇന്ത്യൻ മഹാസമുദ്രത്തിൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറുകയാണ് ഡൽഹി ഗുരുഗ്രാമിലുള്ള ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ - ഇന്ത്യൻ ഓഷ്യൻ റീജിയൻ (ഐഎഫ്സി-ഐഒആർ).ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്കൊള്ളയുടെ സമീപകാല വർദ്ധനയുടെ പശ്ചാത്തലത്തിൽ, കാലിബ്രേറ്റഡ് പ്രതികരണം, ചാതുര്യം, അചഞ്ചലമായ ദൃഢനിശ്ചയം എന്നി