വടക്കൻ ഗാസയിൽ സംയുക്ത ഭക്ഷ്യസഹായ എയർഡ്രോപ്പുമായി യുഎഇയും ജോർദാനും
യുഎഇ എയർഫോഴ്‌സും റോയൽ ജോർദാനിയൻ എയർഫോഴ്‌സും സംയുക്തമായി ഗാസ മുനമ്പിലേക്ക് ഭക്ഷ്യസഹായം വിതരണം ചെയ്തതായി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് അറിയിച്ചു.ഫലസ്തീൻ ജനതയ്ക്ക്, പ്രത്യേകിച്ച് വടക്കൻ ഗാസ മുനമ്പിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ദുരിതാശ്വാസവും മാനുഷിക സഹായവും എത്തിക്കുന്നതിൽ ഇരു രാ