ദുബായ് ഗവൺമെൻ്റ് എക്സലൻസ് അവാർഡ് ജേതാക്കളെ മുഹമ്മദ് ബിൻ റാഷിദ് ആദരിച്ചു

ദുബായ് ഗവൺമെൻ്റ് എക്സലൻസ് അവാർഡ് ജേതാക്കളെ മുഹമ്മദ് ബിൻ റാഷിദ് ആദരിച്ചു
ദുബായ് ഗവൺമെൻ്റ് എക്‌സലൻസ് 2024 പതിപ്പിൻ്റെ സമാപനത്തോടനുബന്ധിച്ച് പരിപാടിയുടെ അവാർഡ് ജേതാക്കളെ യുഎഇ ഉപരാഷ്ട്രപതിയും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു.  മികവിനും നേതൃത്വത്തിനുമുള്ള ദുബായ് സർക്കാരിൻ്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് 12 സർക്കാർ സ്