ഗ്ലോബൽ ആക്സിലറേറ്റർ അംബാസഡർ പ്രോഗ്രാമിന് തുടക്കംകുറിച്ച് യുഎഇ ഗവൺമെന്‍റും ഐസിഎഒയും
ഗവൺമെൻ്റ് ആക്സിലറേറ്ററുകളും അന്താരാഷ്ട്ര സംഘടനകളും തമ്മിലുള്ള സഹകരണം പ്രകടമാക്കുന്ന പ്രഥമ പദ്ധതിയായ ഗ്ലോബൽ ആക്സിലറേറ്റേഴ്സ് അംബാസഡേഴ്സ് പ്രോഗ്രാമിന് യുഎഇ സർക്കാർ തുടക്കംകുറിച്ചു.യുഎഇ ഗവൺമെൻ്റ് ആക്സിലറേറ്റർ മെത്തഡോളജി പങ്കിടാനും പരിവർത്തന പദ്ധതികളുടെ രൂപകൽപ്പനയും നടപ്പാക്കലും ത്വരിതപ്പെടുത്തുന്നതിന്