'ഏറ്റവും വലിയ ഇൻഡോർ മറൈൻ-ലൈഫ് തീം പാർക്ക്' എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവുമായി സീ വേൾഡ് യാസ് ദ്വീപ്, അബുദാബി

'ഏറ്റവും വലിയ ഇൻഡോർ മറൈൻ-ലൈഫ് തീം പാർക്ക്' എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവുമായി സീ വേൾഡ് യാസ് ദ്വീപ്, അബുദാബി
മേഖലയിലെ ആദ്യത്തെ മറൈൻ ലൈഫ് തീം പാർക്കായ സീ വേൾഡ് യാസ് ദ്വീപ്, അബുദാബി, ലോകത്തിലെ "ഏറ്റവും വലിയ ഇൻഡോർ മറൈൻ-ലൈഫ് തീം പാർക്ക്" എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി.മിറലിൻ്റെ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദല്ല അൽ സാബി, സീ വേൾഡ് അബുദാബി നേതൃത്വം എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അഞ്ച് ഇൻഡോർ ലെവ