കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ദേശീയ തന്ത്രങ്ങളിൽ ആണവോർജത്തിന്‍റെ പങ്ക് ചർച്ച ചെയ്ത് ആറ്റംഎക്സ്പോ 2024
റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷൻ 'ശുദ്ധ ഊർജ്ജം: ഒരുമിച്ച് ഭാവി സൃഷ്ടിക്കുന്നു' എന്ന പ്രധാന പ്രമേയത്തിന് കീഴിൽ സോചിയിൽ മാർച്ച് 25 മുതൽ 26 വരെ സംഘടിപ്പിച്ച 13-ാമത് ആറ്റംഎക്സ്പോ 2024 അന്താരാഷ്ട്ര ഫോറം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ദേശീയ തന്ത്രങ്ങളിൽ ആണവോർജ്ജത്തിൻ്റെ പങ്കിനെക