റമദാനിൽ ഷാർജയിലെ ഖുറാൻ പഠന സെഷനുകളിൽ പങ്കെടുത്തത് 29,000 വിദ്യാർത്ഥികൾ

റമദാനിൽ ഷാർജയിലെ ഖുറാൻ പഠന സെഷനുകളിൽ പങ്കെടുത്തത് 29,000 വിദ്യാർത്ഥികൾ
വിശുദ്ധ മാസത്തിൽ എമിറേറ്റിലുടനീളം പള്ളികളിൽ നടക്കുന്ന 700 ഖുർആൻ മനപാഠ സെഷനുകളിൽ വിവിധ പ്രായത്തിലുള്ള 29,000 വിദ്യാർത്ഥികൾ പങ്കെടുത്തതായി ഷാർജ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.തജ്‌വീദ് നിയമങ്ങൾ പഠിക്കുന്നതിനും ഖുർആൻ മനഃപാഠമാക്കുന്നതിനും പഠിക്കുന്നതിനും ഭൂരിപ