ബെൽബാസെം ഓഫ്‌ഷോർ ബ്ലോക്കിൽ നിന്നുള്ള ആദ്യ ഉൽപ്പാദനം പ്രഖ്യാപിച്ച് അഡ്നോക്

ബെൽബാസെം ഓഫ്‌ഷോർ ബ്ലോക്കിൽ നിന്നുള്ള ആദ്യ ഉൽപ്പാദനം പ്രഖ്യാപിച്ച് അഡ്നോക്
ലോകത്തിലെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതയെ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായി അഡ്നോക് അതിൻ്റെ ബെൽബാസെം ഓഫ്‌ഷോർ ബ്ലോക്കിൽ നിന്ന് അസംസ്‌കൃത എണ്ണ ഉൽപ്പാദനം ഇന്ന് പ്രഖ്യാപിച്ചു.അഡ്നോകിന്‍റെയും ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷൻ്റെയും (സിഎൻപിസി) സംയുക്ത സംരംഭമായ അൽ യാസ