2023ൽ 450 നിയമ ലംഘനങ്ങൾ പരിശോധന പ്രവർത്തനങ്ങൾ ശക്തമാക്കി ട്രാഖീസ്

2023ൽ 450 നിയമ ലംഘനങ്ങൾ പരിശോധന പ്രവർത്തനങ്ങൾ ശക്തമാക്കി ട്രാഖീസ്
അംഗീകൃത വികസന മേഖലകളിലെ റീട്ടെയിൽ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ്റെ റെഗുലേറ്ററി ബോഡിയായ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പ്ലാനിംഗ് ആൻഡ് ഡവലപ്‌മെൻ്റ് (ട്രാഖീസ്) പരിശോധന പ്രവർത്തനങ്ങൾ ശക്തമാക്കിയതായി കഴിഞ്ഞ വർഷത്തെ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട്. 2023ൽ നടത്തിയ 22,249-ലധികം