ചെക്ക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്

വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ചെക്ക് വിദേശകാര്യ മന്ത്രി ജാൻ ലിപാവ്സ്കിയുമായി കൂടിക്കാഴ്ച നടത്തി.ശൈഖ് അബ്ദുള്ളയുടെ പ്രാഗ് സന്ദർശനത്തിൻ്റെ ഭാഗമായുള്ള കൂടിക്കാഴ്ചയിൽ പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും എങ്ങനെ ശക്തിപ്പെടുത്താം എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.യുഎഇയും ചെക്ക്