വ്യാഴാഴ്ചയും മാറ്റമില്ലാതെ സ്വർണ്ണ വില

വേൾഡ് ക്യാപിറ്റൽസ്, 28 മാർച്ച് 2024 (WAM) --വ്യാഴാഴ്ച സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.0503 GMT ലെ കണക്കനുസരിച്ച് സ്പോട്ട് ഗോൾഡ് ഔൺസിന് 0.1% ഉയർന്ന് 2,195.59 ഡോളറായി.
കൂടാതെ, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2% വർദ്ധിച്ച് 2,195.10 ഡോളറുമായി.

സ്‌പോട്ട് സിൽവർ ഔൺസിന് 24.68 ഡോളറായും പല്ലേഡിയം 1.4 ശതമാനം ഉയർന്ന് 997.41 ഡോളറായും പ്ലാറ്റിനം 0.7 ശതമാനം വർധിച്ച് 899.75 ഡോളറായും തുടരുന്നു.


WAM/അമൃത രാധാകൃഷ്ണൻ