സായിദ് മാനുഷിക ദിനത്തിൽ യുഎഇ മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നു

സായിദ് മാനുഷിക ദിനത്തിൽ യുഎഇ മാനുഷിക പ്രവർത്തനങ്ങൾ  തുടരുന്നു
മരുഭൂമിയിൽ നിന്നും ഇന്ന് കാണുന്ന യുഎഇയിലേക്കുള്ള പരിവർത്തനം ആരെയും അമ്പരപ്പിക്കും. ഈ പരിവർത്തനത്തിലേക്ക് രാജ്യത്തെ നയിച്ച സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ പൈതൃകത്തെ ആഘോഷിക്കാൻ ഒരുങ്ങുക്കയാണ് നാളെ റമദാൻ 19-ന് വാർഷിക പരിപാടിയായ സായിദ് മാനുഷിക ദിനത്തിൽ രാജ്യം.ലോകം ഈ ദിനം