ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി

ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി
റോം, 28 മാർച്ച് 2024 (WAM) - റോമിലെ ഔദ്യോഗിക സന്ദർശന വേളയിൽ, വിദേശകാര്യ മന്ത്രി ശൈഖ്  അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനിയുമായി കൂടിക്കാഴ്ച നടത്തി.യുഎഇയും, ഇറ്റാലിയും  തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തെക്കുറിച്ചും വാണിജ്യം, നിക്ഷേപം, ഊർജം, വികസനം തുടങ്ങി നിരവധി