മാനവിക മൂല്യങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് സായിദ് ഹ്യുമാനിറ്റേറിയൻ ഡേ: സുഹൈൽ അൽ മസ്‌റൂയി

മാനവിക മൂല്യങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് സായിദ് ഹ്യുമാനിറ്റേറിയൻ ഡേ: സുഹൈൽ അൽ മസ്‌റൂയി
എല്ലാ വർഷവും റമദാൻ 19-ന് ആചരിക്കുന്ന സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം നിരവധി ചാരിറ്റി സംരംഭങ്ങൾ സംഘടിപ്പിച്ചു."സായിദ് മാനുഷിക ദിനം സമൂഹത്തിന് തിരികെ നൽകാനുള്ള ദിനമാണ്. ശൈഖ് സായിദ് യുഎഇ ജനതയിൽ പകർന്നു നൽകിയ മാനുഷിക മൂല്യങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫല