ഏപ്രിൽ 8 മുതൽ ഫെഡറൽ ഗവൺമെൻ്റിന് ഒരാഴ്ചത്തെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് യുഎഇ കാബിനറ്റ്

ഏപ്രിൽ 8 മുതൽ ഫെഡറൽ ഗവൺമെൻ്റിന് ഒരാഴ്ചത്തെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് യുഎഇ കാബിനറ്റ്
ഫെഡറൽ ഗവൺമെൻ്റ് മേഖലയിലെ ഈദ് അൽ ഫിത്തർ അവധി ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ആരംഭിക്കുമെന്ന് യുഎഇ കാബിനറ്റ് അറിയിച്ചു. അവധി ദിവസങ്ങൾക്ക് ശേഷം    ഏപ്രിൽ 15ന് തിങ്കളാഴ്ച പ്രവർത്തന ദിവസങ്ങൾ  പുനരാരംഭിക്കുമെന്നും ഓഫീസ് അറിയിച്ചു.ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസാണ് എല്ലാ ഫെഡറൽ സ്ഥാപ