മോശം ദൃശ്യപരത മുന്നറിയിപ്പുമായി എൻസിഎം

അബുദാബി, 31 മാർച്ച് 2024 (WAM) --യുഎഇയിലെ വാഹനമോടിക്കുന്നവരോട് മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത സംബന്ധിച്ച് ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി നിർദ്ദേശിച്ചു.

ഇന്ന് രാത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ, തിരശ്ചീന ദൃശ്യപരത ഇത് ചില തീരദേശ, ആന്തരിക പ്രദേശങ്ങളിൽ ഇന്ന് രാത്രി 01:00 മുതൽ തിങ്കളാഴ്ച 09:00 വരെ കുറയാനിടയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി.


WAM/അമൃത രാധാകൃഷ്ണൻ