അമ്മമാർക്കും കുട്ടികൾക്കുമായി ഗാസയിലേക്ക് സഹായ പാക്കേജുകൾ അയച്ച് യുഎഇ

അമ്മമാർക്കും കുട്ടികൾക്കുമായി ഗാസയിലേക്ക് സഹായ പാക്കേജുകൾ അയച്ച് യുഎഇ
ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ന് കീഴിൽ പലസ്തീനിയൻ ജനതയ്‌ക്കുള്ള മാനുഷിക സഹായത്തിൻ്റെ ഭാഗമായി, യുഎഇ ഗാസയിൽ താമസിക്കുന്ന അമ്മമാർക്കും കുട്ടികൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിതരണ പാക്കേജുകൾ അയച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കനുസൃതമായി ദുരിതാശ്വാസ പാക്കേജുകൾ ഒരുക്കുന്നതിനുള്ള ഓപ്പറേഷൻ ചിവൽ