ആഗോള സാമ്പത്തിക സേവനങ്ങളുടെ ഭാവി പുനർനിർമ്മിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് എഫ്എബിയും, മൈക്രോസോഫ്റ്റും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ ബാങ്കിംഗ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി ഫസ്റ്റ് അബുദാബി ബാങ്കും (എഫ്എബി) മൈക്രോസോഫ്റ്റും ഒരു സംയുക്ത ബിസിനസ് കരാറിൽ ഒപ്പുവച്ചു.കരാർ പ്രകാരം, ഇരു വക്താക്കളും എഐ ഇന്നൊവേഷൻ ഹബ് നവീകരണം, സുസ്ഥിരത, ഉപഭോക്തൃ അനുഭവം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക