ഒരു ദശലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ ഇന്ത്യയുടെ പാരദീപ് തുറമുഖം

ചരക്ക് വ്യാപാരത്തിനുള്ള ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖമായ പാരദീപ് തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശത്ത് മരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്തിനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി 2025-ഓടെ ഒരു ദശലക്ഷം പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിന