ഈദ് അൽ ഫിത്തറിനായി പരിശോധന ക്യാമ്പനുകൾ ശക്തമാക്കി എസ്ഇഡിഡി
ഷാർജ സാമ്പത്തിക വികസന വകുപ്പ് (എസ്ഇഡിഡി) ഈദ് അൽ ഫിത്തർ വേളയിൽ വിപണി സുരക്ഷ ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലുടനീളം പരിശോധന ക്യാമ്പനുകൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.ഈ സംരംഭം ഷാർജയുടെ വിപണികൾ സുരക്ഷിതമാക്കാനും ഉത്സവ സീസണിലെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളുടെയും സുരക്ഷ ഉ