ആപ്പിൾ വിഷൻ പ്രോയിൽ സ്‌മാർട്ട് ആപ്പ് പുറത്തിറക്കുന്ന ആദ്യ യൂട്ടിലിറ്റിയായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

ആപ്പിൾ വിഷൻ പ്രോ ഗ്ലാസുകളിൽ അതിൻ്റെ സ്‌മാർട്ട് ആപ്പ് പുറത്തിറക്കി, ഓഗ്‌മെൻ്റഡ്, വെർച്വൽ റിയാലിറ്റി എന്നിവ സംയോജിപ്പിക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ സേവനങ്ങൾ നൽകുന്ന ആദ്യത്തെ യൂട്ടിലിറ്റി എന്ന നേട്ടം ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) സ്വന്തമാക്കി.ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത