കാലാവസ്ഥ അവബോധത്തിനും, പ്രവചനത്തിനും പുതിയ മാനം നൽകി 'എഐ സ്കൈസ്'

കാലാവസ്ഥ അവബോധത്തിനും, പ്രവചനത്തിനും പുതിയ മാനം നൽകി 'എഐ  സ്കൈസ്'
ഈ അടുത്ത കാലങ്ങളിലായി യുഎഇയിലെ കാലാവസ്ഥ പ്രവചനാതീതമാണ്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിനൊരു   പരിഹാരം കണ്ടെത്തുകയാണ് ട്രെൻഡ് റിസർച്ച് ആൻഡ് അഡ്വൈസറി ഗ്രൂപ്പ്. 'എഐ  സ്കൈസ്: ട്രാൻസ്ഫോർമിംഗ് വെതർ പ്രെഡിക്ഷൻ ആൻഡ് ക്ലൈമറ്റ് അവയർനെസ്' എന്ന പഠനത്തിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത