ഡിഐഎച്ച്എഡി കോൺഫറൻസ്, എക്സിബിഷൻ 2024; ഹ്യുമാനിറ്റേറിയൻ ഡിപ്ലോമസി മുഖ്യ പ്രമേയം

ഡിഐഎച്ച്എഡി കോൺഫറൻസ്, എക്സിബിഷൻ 2024; ഹ്യുമാനിറ്റേറിയൻ ഡിപ്ലോമസി മുഖ്യ പ്രമേയം
ദുബായ് ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ എയ്‌ഡ് ആന്‍റ് ഡെവലപ്‌മെൻ്റിന്‍റെ (ഡിഐഎച്ച്എഡി 2024) 20-ാമത് പതിപ്പ് 2024 ഏപ്രിൽ 23-ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിക്കും. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാ