സർക്കാർ സ്‌കൂളുകളിലെ യുഎഇ റസിഡൻ്റ് വിദ്യാർത്ഥികളുടെ സാമ്പത്തിക കുടിശ്ശിക തീർപ്പാക്കാൻ നിർദ്ദേശം നൽകി യുഎഇ രാഷ്ട്രപതി

സർക്കാർ സ്‌കൂളുകളിലെ യുഎഇ റസിഡൻ്റ് വിദ്യാർത്ഥികളുടെ സാമ്പത്തിക കുടിശ്ശിക തീർപ്പാക്കാൻ നിർദ്ദേശം നൽകി യുഎഇ രാഷ്ട്രപതി
മുൻ അധ്യയന വർഷങ്ങളിൽ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ ചേർന്നിട്ടുള്ള യുഎഇ റസിഡൻ്റ് വിദ്യാർത്ഥികൾ നൽകാനുള്ള കുടിശ്ശിക തുക 155 ദശലക്ഷം ദിർഹം നൽകാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.വിദ്യാർത്ഥികളെ സഹായിക്കുന്നതിനും അവരുടെ പഠനത്തിൽ വിജയിക്കുന്നതിനുള്ള പ്രചോദനം വർദ്ധിപ്പിക്കുന