ഈദ് അൽ ഫിത്തർ അവധിക്കാലം കളർഫുളാക്കാൻ എസ്ആർടിഎ

ഈദ് അൽ ഫിത്തർ അവധിക്കാലം കളർഫുളാക്കാൻ എസ്ആർടിഎ
ഈദ് അൽ ഫിത്തർ അവധിക്കാലത്ത് നഗരം ചുറ്റി നടക്കുന്ന ആളുകൾക്കിടയിൽ  പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നത്തിനും സുരക്ഷിത ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നത്തിനും ഒരു പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കയാണ്   ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഏപ്രിൽ 9 മുതൽ 12 വരെ നഗരങ്ങൾക്കിടയിലുള്ള എല്