കോപ്28 കാലാവസ്ഥാ ലക്ഷ്യങ്ങൾ ഊർജ്ജിതമാക്കാൻ വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റ്

കോപ്28 കാലാവസ്ഥാ ലക്ഷ്യങ്ങൾ ഊർജ്ജിതമാക്കാൻ വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റ്
ഈ മാസം അബുദാബി ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റ്, ശുദ്ധമായ ഊർജം ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന് ലക്ഷ്യമിടുന്നു.കഴിഞ്ഞ വർഷം നടന്ന കോപ്28 കോൺഫറൻസിന്‍റെ ഭാഗമായുണ്ടായ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈ സമ്മേളനത്തിന് രൂപം നൽകിയിരിക്കുന്നത്. ദോഷകരമായ ഉദ്‌വ