അറേബ്യൻ തഹറിൻ്റെ ജനനത്തിന് സാക്ഷ്യം വഹിച്ച് അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെൻ്റർ

അറേബ്യൻ തഹറിൻ്റെ ജനനത്തിന് സാക്ഷ്യം വഹിച്ച് അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെൻ്റർ
ഷാർജയിലെ  അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെൻ്ററിൽ ഒരു അറേബ്യൻ തഹർ കുഞ്ഞിന് ജന്മം നൽകിയതായി എൻവയോൺമെൻ്റ് ആന്‍റ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) പ്രഖ്യാപിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾ ഉൾപ്പെടെയുള്ള അപൂർവ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അറേബ്യൻ തഹർ പദ്ധതിയുടെ ആദ്യകാല