എഡിഎഫ്‌ഡി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 2024-ലെ പ്രഥമ യോഗത്തിന് അബ്ദുള്ള ബിൻ സായിദ് അധ്യക്ഷത വഹിച്ചു

എഡിഎഫ്‌ഡി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 2024-ലെ പ്രഥമ യോഗത്തിന് അബ്ദുള്ള ബിൻ സായിദ് അധ്യക്ഷത വഹിച്ചു
അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ 2024-ലെ പ്രഥമ യോഗം വിദേശകാര്യ മന്ത്രിയും എഡിഎഫ്‌ഡി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്‍റെ അധ്യക്ഷതയിൽ ചേർന്നു.ചടങ്ങിൽ സഹമന്ത്രി  ശൈഖ് ശഖ്‌ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ; സഹമ