റമദാനിലെ വിശുദ്ധ രാവിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ പ്രാർത്ഥനയിൽ പങ്കെടുത്ത് 70,000-ലധികം വിശ്വാസികൾ

റമദാനിലെ വിശുദ്ധ രാവിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ പ്രാർത്ഥനയിൽ പങ്കെടുത്ത് 70,000-ലധികം വിശ്വാസികൾ
വിശുദ്ധ റമദാനിലെ 27-ാം രാവിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് വിശ്വാസികളുടെ റെക്കോർഡ് എണ്ണത്തിന് സാക്ഷ്യം വഹിച്ചു. ഇഫ്താർ വിരുന്നിൽ 33,500, തറാവീഹ് നിസ്കാരത്തിൽ 11,589, തഹജ്ജുദ് നിസ്കാരത്തിൽ 59,091 എന്നിങ്ങനെ മൊത്തം 70,000 വിശ്വാസികൾക്ക് മോസ്ക് വിശുദ്ധ രാവിൽ ആതിഥേയത്വം വഹിച്ചു.ശൈഖ് സായിദ്