ഡിജിറ്റൽ സേവനങ്ങളിലൂടെ 2023-ൽ ഉപഭോക്താക്കൾക്ക് 470 ദശലക്ഷം യുഎഇ ദിർഹം ലാഭം നൽകി ദേവ

ഉഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിലും പ്രവർത്തനങ്ങളിലും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനായി, ദുബായ് ഇലക്‌ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റി (ദേവ) ഡിജിറ്റൽ സൊല്യൂഷനുകളും എഐയും ഉപയോഗിക്കുന്നു.ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന പങ്കിട്ട ചാനലുകളിലൂടെ വിപുലമായതും സജീവവും തടസ്സമില്ലാത