അബുദാബിയിലെ പാരിസ്ഥിതിക വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രമേയം പുറത്തിറക്കി ഹംദാൻ ബിൻ സായിദ്

അബുദാബിയിലെ പാരിസ്ഥിതിക വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രമേയം പുറത്തിറക്കി ഹംദാൻ ബിൻ സായിദ്
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും പരിസ്ഥിതി ഏജൻസി - അബുദാബി (ഇഎഡി) ചെയർമാനുമായ  ശൈഖ്  ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പാരിസ്ഥിതിക ഡാറ്റ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് 2024-ലെ പ്രമേയം നമ്പർ 1 പുറത്തിറക്കി.നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ച് പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയാണ് പ്രമ