ചാഡിൽ ഫീൽഡ് ഹോസ്പിറ്റൽ തുറന്ന് യുഎഇ

ചാഡിൽ ഫീൽഡ് ഹോസ്പിറ്റൽ തുറന്ന് യുഎഇ
ചാഡിലെ അബെച്ചെയിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദ്ദേശപ്രകാരം നിർമ്മാണം പൂർത്തീകരിച്ച ഫീൽഡ് ഹോസ്പിറ്റൽ ഉദ്ഘാടനം സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ നിർവ്വഹിച്ചു.പീഡിയാട്രിക്സ്, ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, ഇൻ്റേണൽ മെഡിസിൻ, ഓപ്പറേഷൻ