ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്ത് മസ്ദാർ

രണ്ടാം വാർഷിക ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിക്ക് 2024 ഏപ്രിൽ 16 ന് അബുദാബിയിലെ അഡ്നെകിൽ അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയായ മസ്ദർ ആതിഥേയത്വം വഹിക്കും.ലോക ഭാവി ഊർജ ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഉച്ചകോടിയിൽ, ആഗോള ഗ്രീൻ ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം ഊർജ്ജ സംക്രമണത്തെ പിന്തുണയ്ക്ക