സിയറ ലിയോൺ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ

സിയറ ലിയോൺ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ
യുഎഇ സഹമന്ത്രി ശൈഖ് ശഖ്‌ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ സിയറ ലിയോൺ പ്രസിഡൻ്റ് ജൂലിയസ് മാഡ ബയോയുമായി സിയറ ലിയോണിൻ്റെ തലസ്ഥാന നഗരിയായ ഫ്രീടൗണിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പൊതുതാത്പര്യമുള്ള വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച