ആഗോളതലത്തിൽ 50 കുട്ടികൾക്ക് ചികിത്സ നൽകി ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
![ആഗോളതലത്തിൽ 50 കുട്ടികൾക്ക് ചികിത്സ നൽകി ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്](https://assets.wam.ae/resource/fqj02uca1k80y4epd.jpg)
സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുള്ള 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് 2024 ജനുവരി 1-ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ് എന്ന പേരിൽ ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഒരു ജീവകാരുണ്യ ദൗത്യത്തിന് ആരംഭംകുറിച്ചു. സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകൾ പര