ഗാസ മുനമ്പിലെ മാനുഷിക സാഹചര്യങ്ങൾ, സൈപ്രസിൽ നിന്നുള്ള അധികൃതരുമായി ചർച്ച ചെയ്ത് റീം അൽ ഹാഷിമി

ഗാസ മുനമ്പിലെ മാനുഷിക  സാഹചര്യങ്ങൾ,  സൈപ്രസിൽ നിന്നുള്ള അധികൃതരുമായി ചർച്ച ചെയ്ത് റീം അൽ ഹാഷിമി
ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം ചർച്ച ചെയ്യുന്നതിനും അടിയന്തര സഹായം എത്തിക്കുന്നതിനുള്ള ഉറപ്പ് നൽകുന്നതിനുമായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി സൈപ്രസിൽ നിന്നുള്ള അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം, സൈപ്രസിനെ ഗാസ സ്ട്രിപ്പുമായി ബന്ധിപ്പിക്കുന്ന നാവിക ഇടനാഴി ഇസ്രായ