ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾക്ക് കാലാവസ്ഥാ വ്യതിയാനം ഭീഷണിയാണ്: ജി20
ബ്രസീലിയയിൽ നടന്ന ജി 20-യുടെ രണ്ടാം മീറ്റിംഗിൽ, ബ്രസീൽ വിദേശകാര്യ മന്ത്രാലയത്തിലെ കാലാവസ്ഥാ, ഊർജ, പരിസ്ഥിതി സെക്രട്ടറി അംബാസഡർ ആന്ദ്രേ അരാൻഹ കോറിയ ഡോ ലാഗോ, കാലാവസ്ഥാ വ്യതിയാനത്തെയും അതിൻ്റെ പരിഹാരങ്ങളെയും കുറിച്ചുള്ള ചർച്ചകളിൽ ബ്രസീൽ നേതൃത്വത്തം സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയ