യുഎഇ നേതാക്കൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾ

യുഎഇ നേതാക്കൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾ
അബുദാബി, 2024 ഏപ്രിൽ 10,(WAM)-- അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാർ, രാഷ്ട്രപതിമാർ, അമീർമാർ തുടങ്ങിയവർ  യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഈദ് അൽ ഫിത്തർ ആശംസകൾ നേർന്നു.യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപത