രാഷ്‌ട്രപതിയുടെ നിർദ്ദേശപ്രകാരം 'അമാൽതിയ ഫണ്ടിലേക്ക്' 15 മില്യൺ ഡോളർ സംഭാവന ചെയ്യാൻ യുഎഇ
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം, സൈപ്രസിനും ഗാസ മുനമ്പിനും ഇടയിലെ സമുദ്ര ഇടനാഴി എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനായി സൈപ്രസ് സ്ഥാപിച്ച 'അമാൽതിയ ഫണ്ടിലേക്ക്' 15 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് യുഎഇ പ്രഖ്യാപിച്ചുഗാസയിൽ എത്തിച്ചേരുന്ന മാനുഷിക സഹായങ്ങളുടെ ഒഴുക്ക്